November 8, 2026

മസാല ദോശ വീട്ടിലുണ്ടാക്കാം

എല്ലാവരും തട്ടുകട വിഭവങ്ങള്‍ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ …നിങ്ങളെ രുചികരമായ ഭക്ഷണം വീടുകളില്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുക അതുവഴി മായം ചേര്‍ക്കാത്ത ആരോഗ്യപരമായ ഭക്ഷണം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലഭ്യമാക്കുക അതാണ്‌ നമ്മുടെ ലക്‌ഷ്യം …

മസാലദോശ

മസാലദോശക്ക് വേണ്ടത് സാദാ ദോശയും മസാലയും ആണ്.. ആദ്യം ദോശ ഉണ്ടാക്കുന്നതിനു എന്തൊക്കെ വേണമെന്ന് നോക്കാം.. പച്ചരി – 3 കപ്പ് പുഴുങ്ങലരി – 2 കപ്പ്. ഉഴുന്ന് – 3/4 അല്ലെങ്കില്‍ 1/2 …