കപ്പ തേങ്ങ ചേര്‍ത്ത് ഉടച്ചത് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം
ധാരാളം കപ്പ കിട്ടുന്ന സമയമാണ് ഇത് .. കപ്പ ആരോഗ്യത്തിനും വളരെ നല്ലതാണ്.. പലരീതിയിലും കപ്പ വിഭവങ്ങള്‍ ഉണ്ടാക്കാം… ഷുഗര്‍ ഉള്ളവര്‍ കപ്പ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.. കുട്ടികള്‍ക്കൊക്കെ നല്ലൊരു ആഹാരം ആണ് കപ്പ …
