November 8, 2026

നാടൻ ചെമ്മീൻ കറി

കുടംപുളി ഇട്ടു വെച്ച നാടൻ ചെമ്മീൻ കറി, തേങ്ങ ചേർക്കാത്ത തന്നെ നല്ല കുറുകിയ ചാറോടുകൂടി തയ്യാറാക്കാം… Ingredients വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ കടുക് അര ടീസ്പൂൺ ഉലുവ കാൽ ടീസ്പൂൺ കറിവേപ്പില പച്ചമുളക് …