November 8, 2026

കൂര്‍ക്ക ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും

കൂര്‍ക്ക ഉപ്പേരി ആവശ്യമുള്ള ചേരുവകള്‍ കൂര്‍ക്ക – അര കിലൊ. നാടനായാല്‍ നല്ലത്. ചെറുത്. മണ്ണെല്ലാം കളഞ്ഞ്, തൊലി കളഞ്ഞ് കഴുകി, അരയിഞ്ച് വലിപ്പത്തില്‍ കഷണങ്ങളാക്കിയത്. വേപ്പില – 2 തണ്ട്. വെളുത്തുള്ളി – …