Advertisement
ഗോതമ്പു കൊണ്ട് ഉണ്ടാക്കാവുന്ന ഐറ്റംസിന്റെ എണ്ണം എടുത്താൽ ചിലപ്പോ അത് അങ്ങനെ നീണ്ടു പോവും, ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗോതമ്പ്, ഇത് ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ എങ്ങനെ ഒരു ഹെൽത്തി ബ്രേക്ഫാസ്റ് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.