Advertisement
മലബാർ സ്പെഷ്യൽ ഏലാഞ്ചി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Maida/All-purpose flour – 1 Cup, Grated Coconut – 1 Cup, Egg – 1, Sugar – 4 Tbsp, Cardamom powder – ½ Tsp, Cashew nuts as needed, Raisins as needed, Ghee – 1 Tbsp, Salt to taste.ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.