Advertisement
ഇഡ്ഡലി ഉണ്ടാക്കാന്‍ വേണ്ടി പച്ചരി വെള്ളത്തില്‍ ഇടാന്‍ മറന്നുപോയി എങ്കില്‍ ഇനി വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല പൂ പോലെ സോഫ്റ്റായ ഇഡ്ഡലി നമുക്ക് ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പരീക്ഷിച്ചു നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.