ആവിയിൽ വേവിച്ചെടുത്ത ഹെല്‍ത്തിയായ ഒരു പലഹാരമാണ് മോദകം, ഗണപതി ഭഗവാൻ ഏറെ ഇഷ്ടമുള്ള ഇത് നോർത്ത് ഇന്ത്യകാരാണ് കൂടുതലായി ഉണ്ടാക്കാറ്…
Ingredients
ചെറുപയർ ഒരു കപ്പ്
ശർക്കര
നെയ്യ്
തേങ്ങ
ഏലക്കായ പൊടി
വെള്ളം
ഉപ്പ്
മഞ്ഞൾപൊടി
എണ്ണ
അരിപ്പൊടി ഒരു കപ്പ്
Preparation
ആദ്യം ചെറുപയർ വേവിച്ചെടുക്കുക ശേഷം ചെറുപയർ തേങ്ങ ഏലക്കായ പൊടി ശർക്കരപ്പാനി എന്നിവ മിക്സ് ചെയ്തു കുറച്ച് നെയ്യും ചേർത്ത് അടുപ്പിൽ വച്ച് വറ്റിച്ചെടുക്കുക ചൂടാറുമ്പോൾ ഇതിനെ ചെറിയ ബോളുകൾ ആക്കി മാറ്റാം ഒരു പാനിൽ വെള്ളം തിളപ്പിക്കുക എണ്ണ മഞ്ഞൾപൊടി ഇവ ചേർത്ത് തിളയ്ക്കുമ്പോൾ അരിപ്പൊടി ഇട്ടു കൊടുക്കുക ഇനി നന്നായി മിക്സ് ചെയ്തു കുഴ ച്ചു ചെറിയ ബോളുകൾ ആക്കി മാറ്റണം ഇതിനെ കൈവള്ളയിൽ വച്ച് പരത്തി ഫില്ലിംഗ് വെച്ച് കൊടുക്കാം, ശേഷം കവർ ചെയ്ത് ബോളുകൾ ആക്കി ഉരുട്ടിയെടുക്കാം ഇനി ആവിയിൽ വെച്ച് നന്നായി വേവിക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക A and V CREATION