ഈസി & ഹെൽത്തി മയോന്നൈസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം..

ഈസി & ഹെൽത്തി മയോന്നൈസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.. അതും 2 മിനിറ്റ് മതി..
മയോന്നൈസ് എല്ലാരും ഉണ്ടാക്കും… എന്നാൽ അത് ഒട്ടും ഹെൽത്തി അല്ലാത്ത രീതിയിൽ ആണ് കൂടുതലും ഉണ്ടാക്കുന്നത്. ഇവിടെ വളരെ ഹെൽത്തി ആയിട്ടും എളുപ്പത്തിലും ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം 🤗

ഉരുളകിഴങ്ങ് പുഴുങ്ങിയതും 2 വെളുത്തുള്ളിയും ഒന്ന് ആദ്യം മിക്സിയിൽ അരച്ചെടുക്കണം.. ശേഷം 2 മുട്ടയുടെ വെള്ളയും കുറച്ച് ഓയിലും (സൺഫ്ലവർ ഓയിൽ ഒരു ഒലിവ് ഓയിൽ) ചേർത്ത് മിക്സിയിൽ അടിക്കണം.. പിന്നെ പാകത്തിന് ഉപ്പും നാരങ്ങ നീരും ചേർക്കണം..വീണ്ടും വീണ്ടും അടിച്ച് മയോന്നൈസ് ന്റെ കട്ടിയിൽ പേസ്റ്റ് ആക്കി എടുക്കാം.. നല്ല ഹെൽത്തി & ടേസ്റ്റി മയോ ഇ വിടെ റെഡി ആയിട്ടുണ്ട് ട്ടോ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.