മധുരമുള്ള ഡയമണ്ട് കട്ട്
മൈദ:1ഗ്ലാസ്
പഞ്ചസാര:1/2 ഗ്ലാസ്
എണ്ണ:2 1/2 ടേബിൾ സ്പൂൺ
വെള്ളം
ഉപ്പ്:ഒരു നുള്ള്
എണ്ണ:വ റുക്കാൻ ആവശ്യത്തിനു
മൈദ,ഉപ്പ്, എണ്ണ ചേർത്ത് ഇളം ചൂടുവെള്ളത്തിൽ ചപ്പാത്തി ക്കു കുഴക്കുന്നത് പോലെ കുഴച്ച് പരത്തി ഡയമണ്ട് ആകൃതിയിൽ കട്ട് ചെയ്ത് വറുത്തെടുക്കുക.പഞ്ചസാര വെള്ളം ഒഴിച്ച് ലായനി ആക്കുക.ഈ പഞ്ചസാര ലായനിയിൽ ഡൈമണ്ട് ഇട്ട് നല്ലവണ്ണം യോജിപ്പിക്കുക. ഡൈമണ്ട് കട്ട് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വീറ്റ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.