വെറും 4 ചേരുവയിൽ ഈസിയായി ടോഫി പുഡ്ഡിംഗ് തയ്യാറാക്കാം | Toffee Pudding Recipe Malayalam
വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡെസേർട്ടാണ് ടോഫി പുഡ്ഡിംഗ്. അധികം ചേരുവകളോ വലിയ പാചകപരിചയമോ ആവശ്യമില്ലാതെ കണ്ടൻസ്ഡ് മിൽക്ക്, പാൽ, ചൈനാ ഗ്രാസ് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് നല്ല ക്രീമിയായ …
