അവൽ കൊണ്ട് വായിലിട്ടാൽ അലിഞ്ഞുപോകുന്ന കിടിലൻ സ്നാക്ക്! എണ്ണയിൽ വറുക്കാതെ എളുപ്പത്തിൽ തയ്യാറാക്കാം
വീട്ടിൽ അവലും തേങ്ങയും ശർക്കരയും ഉണ്ടോ? എങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു രുചികരമായ നാലുമണി പലഹാരം വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എണ്ണയിൽ വറുക്കേണ്ട ആവശ്യമില്ലാത്ത ഈ അവൽ സ്നാക്ക് ചായയ്ക്കൊപ്പവും കുട്ടികൾ …
