അവല്‍ വിളയിച്ചത്
മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നും ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന രുചിയുള്ള ഒരു നാലുമണി വിഭവമാണ് അവല്‍ വിളയിച്ചത്. കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വീട്ടിലെത്തുമ്പോള്‍ അമ്മ തയ്യാറാക്കി വെയ്ക്കുന്ന അവല്‍ വിളയിച്ചതിന്‍റെയും ശര്‍ക്കര കാപ്പിയുടെയും ആ …
