ഒറോട്ടിയും മുരിങ്ങയില കറിയും ഉണ്ടാക്കാം.
മലപ്പുറത്തുകാരുടെ ഒരു വിശിഷ്ട വിഭവമാണ് ഒറോട്ടി. ഒറോട്ടിയെ കുറിച്ച് മലബാറുകാര്‍ക്ക് കൂടുതല്‍ പറഞ്ഞു തരേണ്ടതില്ലെന്ന് തോന്നുന്നു. എന്നാല്‍ തെക്കര്‍ക്ക് ഒറോട്ടി പരിചിതമായ ഒരു അപരിചിത വിഭവമാണ്. തടിച്ച ഈ വിഭവം വളരെ ടേസ്റ്റിയാണ്. ഇത് …
