കരിമീൻ പൊള്ളിച്ചത്-വീഡിയോ കാണുക
വാഴയിലയും കരിമീനുമായാൽ കരിമീൻ പൊള്ളിച്ചത് തയ്യാർ എന്നരീതിയിലാണ് എന്നാണ് കരിമീൻ പൊള്ളിച്ചതിന്റെ അവസ്ഥ. നാട്ടിലെ റെസ്റ്റോറന്റുകളും ഇങ്ങനെതന്നെയാണ് ഈ വിഭവം വിളമ്പുന്നത്. “ഒഥെന്റിക് ഫീൽ” അതിനൊരിക്കലും കിട്ടില്ല. പക്ഷെ, രുചിയറിഞ്ഞു കഴിക്കണോ, അങ്ങനെ തയ്യാറാക്കിയാൽ …
