November 7, 2026

തൈര് കറി

ചോറിനൊപ്പം ഒഴിച്ചു കഴിക്കാനായി ഒരു വെറൈറ്റി തൈര് കറിയുടെ റെസിപ്പി ഇതാ.. Ingredients വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ ജീരകം -രണ്ടു നുള്ള് സവാള -ഒന്ന് കായപ്പൊടി കറിവേപ്പില പച്ചമുളക് -ഒന്ന് തക്കാളി -ഒന്ന് …