ബദാം മിൽക്ക്
പോഷകസമൃദ്ധമായ ബദാം മിൽക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ബദാം മിൽക്കിൽ നിറയെ വൈറ്റമിൻസും മിനറൽസും അടങ്ങിയിരിക്കുന്നു ബദാം മിൽക്കിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട് മഗ്നീഷ്യം നമ്മളുടെ പേശികളുടെ ആരോഗ്യത്തിനും ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനും എല്ലുകൾ …
