November 7, 2026

നാടൻ പരിപ്പുവട – Crispy Parippu Vada

പരിപ്പ് വട ഇഷ്ടമല്ലാത്ത മലയാളികൾ കാണില്ല.ചൂട് പരിപ്പുവടയും ചായയും കൂടി ആയാലോ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഉണ്ടാക്കുന്ന രീതിയാണ്.വേറെയും രീതികൾ ഉണ്ടാകും. നിങ്ങൾ ഒക്കെ എങ്ങനെയാണു ഉണ്ടാക്കാറ്. അതും കൂടി ഒന്ന് പറയണേ ഉണ്ടാക്കുന്ന …