നുറുക്ക് ഗോതമ്പ് വിളയിച്ചത്
നുറുക്ക് ഗോതമ്പ് കൊണ്ട് ഇതാ വളരെ രുചികരമായൊരു മധുരം, വളരെയേറെ ആരോഗ്യഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്, കുട്ടികൾക്ക് കഴിക്കാനായി ഏറ്റവും നല്ലത് തന്നെ തയ്യാറാക്കാം Ingredients നുറുക്ക് ഗോതമ്പ് -ഒന്നര കപ്പ് എള്ള് -അരക്കപ്പ് കരുപ്പട്ടി …
