പരിപ്പ് പ്രഥമൻ: മലയാളത്തിന്റെ മധുരമായ പരമ്പരാഗത പായസം
പരിപ്പ് പ്രഥമൻ – ശർക്കരയുടെ മധുരവും തേങ്ങാക്കൊത്തിന്റെ രുചിയും ചേർന്ന മലയാളത്തിന്റെ പരമ്പരാഗത പായസം. ഓണത്തിനും വിഷുവിനും അനുയോജ്യമായ ഈ രുചികരമായ വിഭവം എളുപ്പത്തിൽ തയ്യാറാക്കൂ!
വൈവിധ്യമാര്‍ന്ന രുചികൂട്ടുകളുമായി
പരിപ്പ് പ്രഥമൻ – ശർക്കരയുടെ മധുരവും തേങ്ങാക്കൊത്തിന്റെ രുചിയും ചേർന്ന മലയാളത്തിന്റെ പരമ്പരാഗത പായസം. ഓണത്തിനും വിഷുവിനും അനുയോജ്യമായ ഈ രുചികരമായ വിഭവം എളുപ്പത്തിൽ തയ്യാറാക്കൂ!
ഇന്നു കുറച്ചു മധുരം ആയാലോ.നല്ല മഴ ഉള്ളപ്പോൾ ചൂടോടെ കുടിക്കാലോ ഇത് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു …