November 7, 2026

അട വാങ്ങാതെ പാലട പ്രഥമൻ ഉണ്ടാക്കാം.

ശുദ്ധമായ പാലട നമുക്ക് തന്നെ വീട്ടില്‍ ഉണ്ടാക്കാം. ആ അട കൊണ്ട് പാലട പ്രഥമൻ എങ്ങനെ ഉണ്ടാക്കാമെന്നും നോക്കാം. ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. പാലട തയ്യാറാക്കുന്നത് എങ്ങനെയെന്നും പാലട പ്രഥമൻ തയ്യാറാക്കുന്നത് എങ്ങനെയെന്നും താഴെ …