ഓർമയിലെ മായാത്ത രുചി ചായ കടയിലെ പാൽ കേക്ക്
ഓർമ്മയിലെ മായാത്ത രുചികൾ നമുക്കെല്ലാവർക്കും പലതും ഉണ്ടാകുമെങ്കിലും ഈയൊരു പലഹാരം ഒന്ന് തയ്യാറാക്കി നോക്കൂ നമ്മുടെ ചായക്കടകൾ കിട്ടുന്ന അതെ രുചിയിൽ ഉള്ള പാൽകേക്ക് ഇനി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം വായിൽ കപ്പലോടുന്ന രുചിയായിരിക്കും …
