November 7, 2026

പഴമയുടെ രുചിയുമായ് അരി മുറുക്ക്

പഴമയുടെ രുചിയുമായ് അരി മുറുക്ക് പെർഫെക്റ്റായി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അരി മുറുക്ക് ഉണ്ടാക്കി നോക്കൂ. …