പാവയ്ക്ക അച്ചാർ
പാവയ്ക്ക കയ്പ്പ് ആയത് കൊണ്ട് ഇനി കഴിക്കാതിരിക്കേണ്ട, ഇതുപോലെ അച്ചാർ തയ്യാറാക്കുകയാണ് എങ്കിൽ നമുക്ക് എല്ലാ ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താം Ingredients പാവയ്ക്ക -അരക്കിലോ ഇഞ്ചി ചെറുതായി അരിഞ്ഞത് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കാന്താരി മുളക് കറിവേപ്പില മഞ്ഞൾപൊടി -മുക്കാൽ ടീസ്പൂൺ കായപ്പൊടി -അര ടീസ്പൂൺ ഉലുവപ്പൊടി -അര ടീസ്പൂൺ എണ്ണ കടുക് വിനാഗിരി Preparation ആദ്യം