#maalpoori

മാൽപൂരി

മാൽപൂരി കഴിച്ചിട്ടുണ്ടോ? ഹോട്ടലുകളിൽ കിട്ടുന്ന ഒരു നാടൻ മധുര പലഹാരം ആണ് ഇത്, കുട്ടികൾക്ക് നാലുമണി പലഹാരം ആയി ഇതൊന്നു തയ്യാറാക്കി കൊടുത്തു നോക്കൂ.. Ingredients വെള്ളം- മൂന്ന് കപ്പ് പഞ്ചസാര -3 കപ്പ് ജാതിപത്രി -അര ടീസ്പൂൺ ഉപ്പ് -കാൽ ടീസ്പൂൺ മൈദ മൂന്ന് കപ്പ് ഫുഡ് കളർ എണ്ണ Preparation ഒരു പാനിലേക്ക് പഞ്ചസാരവെള്ളം ജാതി
October 24, 2024