#idiyappam masala

ഇടിയപ്പം മസാല

ഇടിയപ്പം ബാക്കി വന്നാൽ 4 മണി ചായക്കൊപ്പം കഴിക്കാനായി ഇതുപോലൊരു പലഹാരം തയ്യാറാക്കു, സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് ഇത് കൊടുത്താൽ സന്തോഷമാകും ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റാം. ശേഷം പച്ചമുളക് സവാള ക്യാപ്സിക്കം എന്നിവ ചേർത്ത് വഴറ്റാം. അടുത്തതായി തക്കാളി ചേർക്കാം അര ടീസ്പൂൺ മുളകുപൊടി ചേർക്കാം
September 2, 2024