#dry fruits

ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ക്രിസ്മസ് അല്ലേ വരുന്നത് പ്ലം കേക്ക് തയ്യാറാക്കാൻ ആയി ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നറിയാമോ? നാട്ടിലെങ്ങും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി, പണ്ടൊക്കെ പ്ലം കേക്ക് കടകളിൽ നിന്നാണ് മേടിക്കാറ് എന്നാൽ ഇപ്പോൾ മിക്കവരും വീട്ടിൽ തയ്യാറാക്കി എടുക്കാറുണ്ട്, ധാരാളം ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് തയ്യാറാക്കുന്ന പ്ലം കേക്ക് ഏറെ രുചികരമാണ് ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ
December 10, 2024