ഒറോട്ടിയും മുരിങ്ങയില കറിയും ഉണ്ടാക്കാം.
മലപ്പുറത്തുകാരുടെ ഒരു വിശിഷ്ട വിഭവമാണ് ഒറോട്ടി. ഒറോട്ടിയെ കുറിച്ച് മലബാറുകാര്‍ക്ക് കൂടുതല്‍ പറഞ്ഞു തരേണ്ടതില്ലെന്ന് തോന്നുന്നു. എന്നാല്‍ തെക്കര്‍ക്ക് ഒറോട്ടി പരിചിതമായ ഒരു അപരിചിത വിഭവമാണ്. തടിച്ച ഈ വിഭവം വളരെ ടേസ്റ്റിയാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: തിളച്ച വെള്ളത്തില്‍ കുതിര്‍ത്തു വെച്ച പുഴുങ്ങല്‍ അരി മിക്സിയില്‍ അരച്ച് അല്പം അരിമാവ് ചേര്‍ക്കുക. എങ്ങനെയാണു പരത്തേണ്ടതെന്നും ചുടേണ്ടതെന്നും