നാടൻ പരിപ്പുവട – Crispy Parippu Vada
പരിപ്പ് വട ഇഷ്ടമല്ലാത്ത മലയാളികൾ കാണില്ല.ചൂട് പരിപ്പുവടയും ചായയും കൂടി ആയാലോ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഉണ്ടാക്കുന്ന രീതിയാണ്.വേറെയും രീതികൾ ഉണ്ടാകും. നിങ്ങൾ ഒക്കെ എങ്ങനെയാണു ഉണ്ടാക്കാറ്. അതും കൂടി ഒന്ന് പറയണേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി