15 മിനിറ്റ് കൊണ്ട് അടിപൊളി mushroom friedrice തയ്യാറാക്കാം

15 മിനിറ്റ് കൊണ്ട് അടിപൊളി mushroom friedrice തയ്യാറാക്കാം

Basmathi rice 1 കപ്പ് തലേദിവസം വേവിച്ചു വയ്ക്കുക ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ കൂൺ അരിഞ്ഞത് ചേർത്ത് നന്നായി ഫ്രൈ ചെയ്തു കോരി മാറ്റി വയ്ക്കുക.അതെ പാനിൽ കുറച്ചു കൂടെ എണ്ണയോഴിച്ചു 5 ചെറിയ ഉള്ളി അരിഞ്ഞതും 5 വെളുത്തുള്ളി അരിഞ്ഞതും 2 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.അതിലേക്കു ക്യാരറ്റ് capsicum ബീൻസ് എന്നിവ ചെറുതായി അരിഞ്ഞത്
September 30, 2020