കൂള്‍ ഡ്രിങ്ക്

cool drinks

മുന്തിരി ജ്യൂസ്

മുന്തിരി ഉപയോഗിച്ച് റിഫ്രഷിങ് ഒരു ജ്യൂസ് തയ്യാറാക്കാം ഒരു പാനിൽ അല്പം വെള്ളം എടുത്ത് തിളപ്പിക്കാനായി വയ്ക്കാം ഇതിലേക്ക് ഒരു കഷണം ഇഞ്ചി ഒരു ഏലക്കായ മുന്തിരി എന്നിവ ചേർത്ത് കൊടുക്കുക മുന്തിരി നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം ശേഷം മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുക്കുക, പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് സെർവ്
March 7, 2024

പച്ച മാങ്ങ സർബത്ത്

നല്ല പച്ചമാങ്ങ ഉപയോഗിച്ച് ഉന്മേഷവും, ഉണർവ്വും കിട്ടുന്ന ഒരു അടിപൊളി സർബത്ത് തയ്യാറാക്കാം. ഇന്ന് തയ്യാറാക്കാനായി ആദ്യം തന്നെ കസ്കസ് വെള്ളത്തിലിട്ട് കുതിർത്ത് വെക്കണം. ശേഷം രണ്ട് പച്ചമാങ്ങ എടുത്ത് തൊലി എല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്സിയിൽ ചേർത്തുകൊടുക്കാം ഇതിലേക്ക് ആവശ്യത്തിനു മധുരവും, ഒരു ചെറിയ കഷണം ഇഞ്ചിയും, ഒരു അല്പം വെള്ളവും ചേർത്ത് നന്നായി
May 10, 2022

പച്ചമുന്തിരി ജ്യൂസ്

പച്ചമുന്തിരി ഉണ്ടോ ഈ കിടിലൻ ഡ്രിങ്ക് ഒന്ന് തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് കാൽകപ്പ് പച്ചമുന്തിരി ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും, ഒരു വലിയ ചെറുനാരങ്ങയുടെ നീരും ചേർക്കണം ശേഷം ആവശ്യത്തിനുള്ള മധുരം കൂടെ ചേർക്കാം ഇനി നല്ലതുപോലെ അടിച്ചെടുക്കുക, ശേഷം ആവശ്യത്തിനുള്ള വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം ഇതൊരു ബൗളിലേക്ക്
April 27, 2022

കോൾഡ് കോഫി

ചൂടുകാലത്ത് കോൾഡ് കോഫി ഉണ്ടാക്കി കുടിക്കാം, ദാഹവും മാറും , ക്ഷീണവും മാറും ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ ഇൻസ്റ്റൻഡ് കോഫി പൌഡർ പഞ്ചസാര ചൂടുവെള്ളം തണുത്ത വെള്ളം പാൽ ഐസ് ക്യൂബ് തയ്യാറാക്കുന്ന വിധം ഒരു ഗ്ലാസ് ജാറിലേക്ക് ആദ്യം കോഫി പൌഡർ ചേർത്ത് കൊടുക്കുക, ശേഷം പഞ്ചസാര ചേർക്കാം ,കുറച്ചു ചെറു ചൂടുവെള്ളം ചേർത്ത് നന്നായി
April 10, 2022

പേരയ്ക്ക ജ്യൂസ്

ഭക്ഷണത്തേക്കാൾ വെള്ളം കുടിക്കുന്ന സമയമാണ് വേനൽക്കാലം, ചൂടിൽ തളരാതെ പിടിച്ചു നിൽക്കണമെങ്കിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യം ആണ് , അതുകൊണ്ടു തന്നെ പലതരത്തിലുള്ള ജ്യൂസുകളും , ഡ്രിങ്കുകളുമെല്ലാം ഈ സമയത്തു ഇറങ്ങാറുണ്ട് , അതെല്ലാം വലിയ രീതിയിൽ ജനപ്രീതി നേടാറും ഉണ്ട് . എങ്കിലും വീട്ടിൽ തന്നെ ഉള്ള ചേരുവകൾ വച്ച് തയ്യാറാക്കുന്ന നാടൻ ജ്യൂസുകളാണ് ആരോഗ്യത്തിന് എപ്പോഴും
March 31, 2022

ആത്തച്ചക്ക വെച്ചു കിടിലൻ ഒരു milkshake വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ?

ആത്തച്ചക്ക വെച്ചു കിടിലൻ ഒരു milkshake വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ? ചേരുവകൾ:- ആത്തച്ചക്ക-250 g പാൽ-1/2 l പഞ്ചസാര -1/2 -3/4 cup ആത്തച്ചക്ക കുരു കളഞ്ഞു അതിന്റെ pulp മാത്രം മിക്സിയുടെ ജാറിൽ ഇടുക…ഇതിലേക്ക് ഫ്രീസറിൽ വെച്ചു കട്ടയാക്കിയ പാലൊഴിക്കുക…ആവശ്യത്തിന് പഞ്ചസാരചേർത്തു നന്നായി അടിച്ചു serve ചെയ്യാം…. Note:-കുരു കളയാനായി മിക്സിയിൽ ഇട്ട് pulse mode-ൽ
January 7, 2021

ഇന്ന് ഒരു അടിപൊളി ക്രീമി ഉം ടേസ്റ്റി ഉം ആയ ഒരു dessert ൻ്റ് റെസിപി ആണ് ചെയ്തിരിക്കുന്നത്….

ഇന്ന് ഒരു അടിപൊളി ക്രീമി ഉം ടേസ്റ്റി ഉം ആയ ഒരു dessert ൻ്റ് റെസിപി ആണ് ചെയ്തിരിക്കുന്നത്…. കൊച്ചു കുട്ടികൾ തൊട്ടു മുതിർന്നവർക്ക് വരെ ഇഷ്ടപെട്ട ഒരു ഫ്രൂട്ട് സാലഡ് അല്ലെങ്കിൽ ഫ്രൂട്ട് custard nte റെസിപി ആണ്…. ചേരുവകൾ- മിൽക് – 1/2 L Custard Powder – 2 Tbsp പഞ്ചസാര – 1/2
January 6, 2021

4 ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം

4 ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം പാൽ മൂന്ന് കപ്പ് പഞ്ചസാര അരക്കപ്പ് കോൺഫ്ളോർ മൂന്ന് ടേബിൾസ്പൂൺ ഫ്രഷ് ക്രീം 200ഗ്രാം വാനില എസൻസ് ഒരു ടീസ്പൂൺ ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് കോൺഫ്ലോർ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം ചൂടാക്കിയെടുക്കുക.നല്ലപോലെ പാൽ ചൂടായതിനു ശേഷം പഞ്ചസാര
January 5, 2021
1 2 3 83