ഏട്ട മുട്ട…. ഒരു പഴയകാല ഓർമ്മക്ക്…

etta mutta
Advertisement

ഏട്ട മുട്ട…. ഒരു പഴയകാല ഓർമ്മക്ക്… പുഡിങ് ഒക്കെ ഉണ്ടാക്കാൻ അറിയുന്നതിനു മുമ്പ് നാട്ടുമ്പുറത്തെ വീടുകളിൽ ഉണ്ടാക്കിയിരുന്ന ഒരു മധുരപലഹാരം… കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഇത് ഹെൽത്തിയായ ഒരു സ്വീറ്റ് കൂടിയാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.