Latest

എഗ്ഗ് ബുർജ്ജി

ആന്ധ്ര സ്പെഷ്യൽ സ്ട്രീറ്റ് സ്റ്റൈൽ എഗ്ഗ് ബുർജി തയ്യാറാക്കാം ഇതിനായി വേണ്ട ചേരുവകൾ മുട്ട – 4 സവാള- 2 തക്കാളി -4 മഞ്ഞൾപ്പൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ജീരകപ്പൊടി -അര ടീസ്പൂൺ ഗരംമസാല -അര ടീസ്പൂൺ കസൂരിമേത്തി -അര ടീസ്പൂൺ മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ ബട്ടർ -ഒരു

ബൺ നിറച്ചത്

വീട്ടിൽ അതിഥികൾ വരുമ്പോൾ അവർക്കായി വ്യത്യസ്തവും, രുചികരവുമായ റെസിപ്പികൾ തയ്യാറാക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്, അതുപോലെ തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്, ബണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ബർഗർ ഇത് തയ്യാറാക്കാനായി 6 ബണ്ണ് എടുത്തു അതിന്റെ മുകൾവശം മുറിച്ചു മാറ്റിയതിനു ശേഷം, ഉൾവശവും മാറ്റി ഹോൾ ആക്കുക, ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചു

സ്പെഷ്യൽ ടൊമാറ്റോ സൂപ്

വ്യത്യസ്തമായ രുചിയുള്ള അമേരിക്കൻ ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം. ഇതു തയ്യാറാക്കാനായി ഒരു വലിയ സവാള എടുത്ത് പൊടിയായി അരിയുക, കൂടെ പെരുംജീരകം ചെടിയുടെ തണ്ടും ചെറുതായി അരിഞ്ഞെടുക്കണം, ഒരു പാനിൽ ബട്ടർ ഇട്ട് മെൽറ്റ് ചെയ്തെടുക്കുക, ഇതിലേക്ക് സവാളയും പെരുഞ്ചീരകം തണ്ട് അരിഞ്ഞതും ചേർത്ത് കൊടുത്തു നന്നായി വഴറ്റുക, കൂടെ സെലറി സീഡ്‌സും , കുരുമുളകും ചേർത്തു കൊടുക്കാം

റവ കേക്ക്

വീട്ടിൽ എപ്പോഴും ഉള്ള 3 ചേരുവകൾ ഉപയോഗിച്ച് വ്യത്യസ്തമായ രുചിയിൽ ഒരു കേക്ക്. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കാം, ഇതിലേക്ക് അര കപ്പ് പഞ്ചസാര, ഒരു കപ്പ് പാല് എന്നിവ ചേർത്ത് ഒന്നു മിക്സ് ചെയ്തു കൊടുക്കുക, കാൽ ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് കൊടുക്കുക, ഒരു പിഞ്ചു ഉപ്പും കൂടി ചേർത്ത്

ചക്കക്കുരു ഫ്രൈ

ചക്കക്കുരു ഉപയോഗിച്ച് നമ്മൾ ഒരുപാട് വിഭവങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്, ചോറിനൊപ്പവും , വെറുതെയും കഴിക്കാൻ പറ്റിയ ഒരു സ്പൈസി ചക്കക്കുരു ഫ്രൈ റെസിപ്പി. ഇതു തയ്യാറാക്കാനായി കുറച്ച് ചക്കക്കുരു എടുത്തു ക്ലീൻ ചെയ്തതിനുശേഷം, നീളത്തിൽ ചെറുതായി മുറിച്, ഉപ്പും, കുറച്ച് മഞ്ഞൾപ്പൊടിയും, വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒരു പ്ലേറ്റിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ,അര ടീസ്പൂൺ

മയോ ചീസ് സാൻവിച്ച്

മുട്ടയും ബ്രെഡ്ഡും ചേർത്തു തയ്യാറാക്കിയ മയോ ചീസ് സാൻവിച്ച് റെസിപ്പി ഇത് തയ്യാറാക്കാനായി നാലു മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക അതിലേക്ക് മുട്ട ഒഴിച്ചു കൊടുത്തു നന്നായി scramble ചെയ്ത് എടുക്കണം, ശേഷം മാറ്റിവെക്കാം. അടുത്തതായി ബ്രെഡ് ഒന്ന് ടോസ്റ്റ് ചെയ്ത് എടുക്കാം, ടോസ്റ്റ്

ഫ്രഞ്ച് ടോസ്റ്റ്

രണ്ടു മുട്ട ഉണ്ടെങ്കിൽ 5 മിനിറ്റിൽ ബ്രേക്ഫാസ്റ്റ് തയ്യാർ ടേസ്റ്റിയും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഫ്രഞ്ച് ടോസ്റ്റ് ഇതിനായി വേണ്ട ചേരുവകൾ ബ്രെഡ് രണ്ട് മുട്ട-രണ്ട് പാല് 100 മില്ലി പഞ്ചസാര ഒരു ടീസ്പൂൺ ബട്ടർ 10 ഗ്രാം തേൻ ഇത് തയ്യാറാക്കാനായി ആദ്യം ബ്രഡ് എടുത്ത് അതിൻറെ സൈഡ് കട്ട് ചെയ്ത് മാറ്റണം, ശേഷം ഒരു ബൗളിലേക്ക്

ഗ്രിൽഡ് ചിക്കൻ

ആരെയും കൊതിപ്പിക്കുന്ന രുചിയിൽ ഗ്രിൽഡ് ചിക്കൻ തയ്യാറാക്കാം ഇതിനായി ഒരു ട്രേയിലേയ്ക്ക് മൂന്ന് കപ്പ് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ചതച്ചത്, ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ശേഷം കുറച്ച് yellow ഫുഡ് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, അല്പം ഒലിവ് ഓയിൽ കൂടെ ചേർത്ത് മിക്സ് ചെയ്യണം
1 66 67 68 69 70 1,373