Latest

ക്രിസ്പി പൊട്ടറ്റോ ചിപ്സും, ഗാർലിക് ചീസ് സോസും

ക്രിസ്പി പൊട്ടറ്റോ ചിപ്സും, ഗാർലിക് ചീസ് സോസും ഇത് തയ്യാറാക്കാനായി അര കിലോ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ് വലിയ കഷണങ്ങളായി മുറിക്കുക ശേഷം ഒരു പാനിലേക്ക് ഇട്ടു കൊടുത്തു വെള്ളം ഒഴിച്ചു 15 മുതൽ 20 മിനിറ്റ് വരെ തിളപ്പിച്ച് എടുക്കണം, ശേഷം വെള്ളത്തിൽ നിന്ന് മാറ്റി നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് 100ഗ്രാം കോൺ സ്റ്റാർച്, 15

മാഗ്നം ഐസ് ക്രീം

ഞൊടിയിടയിൽ മൂന്നു വ്യത്യസ്ത തരം ഐസ്ക്രീമുകൾ തയ്യാറാക്കാം ആദ്യം ഒരു ബൗളിലേക്ക് ആറ് മുട്ട ചേർത്ത് കൊടുക്കുക, ഇതിലേക്ക് 450 ഗ്രാം പാൽ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ശേഷം 150 ഗ്രാം പഞ്ചസാര കൂടെ ചേർത്ത് നന്നായി ബ്ലൻഡ് ചെയ്യണം, ശേഷം നന്നായി ചൂടാക്കുക ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഒന്ന് അരിച്ച്

മംഗോ ,ചീസ് കേക്ക്

മുട്ട ചേർക്കാതെ, ബേക്ക് ചെയ്യാതെ തയ്യാറാക്കിയ മാംഗോ ചീസ് കേക്ക്. ഇതിനായി വേണ്ട ചേരുവകൾ ബിസ്ക്കറ്റ് 12 ബട്ടർ -കാൽക്കപ്പ് ഫില്ലിംഗ് തയ്യാറാക്കാനായി ക്രീം ചീസ് -200 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് 100 മില്ലി വിപ്പിംഗ് ക്രീം -200 മില്ലി ജലാറ്റിൻ -ഒരു ടേബിൾസ്പൂൺ ചൂട് വെള്ളം -രണ്ട് ടേബിൾസ്പൂൺ മാംഗോ പ്യൂരി -മുക്കാൽ കപ്പ് മംഗോ ജ്യൂസ്

ആലൂ പറാത്ത

കോരി ഒഴിക്കുന്ന മാവിൽ തയ്യാറാക്കിയ കിടിലൻ ആലു പറാത്ത റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു വലിയ ഉരുളൻ കിഴങ്ങ് നന്നായി പുഴുങ്ങിയെടുക്കുക, ശേഷം ഗ്രേറ്റ് ചെയ്ത് അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളക് ചതച്ചത്, ഒരു ടീസ്പൂൺ സവാള അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഒരു ബൗളിൽ ഒരു

പൊട്ടറ്റോ കബാബ്

മൈദ യോ ചീസ് ചേർക്കാതെ തയ്യാറാക്കിയ പൊട്ടറ്റോ കബാബ് ഇതിനായി വേണ്ട ചേരുവകൾ ഉരുളക്കിഴങ്ങ് 400 ഗ്രാം മുട്ട 1 മഞ്ഞൾപൊടി കറുവപ്പട്ട സവാള വെളുത്തുള്ളി മല്ലിയില പുതിനയില ഡ്രൈ ബേസിൽ പച്ച മുളക് തയ്യാറാക്കുന്ന വിധം ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കഴുകിയതിനുശേഷം, ഉപ്പും, വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ഒരു മിക്സി ജാറിലേക്ക് സവാള, പുതിനയില,

റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി

റെസ്റ്റോറന്റ് സ്റ്റൈലിൽ കുറുകിയ ചാറോടു കൂടിയ മുട്ടക്കറി തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ചു കൊടുക്കുക, ഇത് ചൂടാവുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം, ശേഷം പുഴുങ്ങിയ 15 മുട്ട ചേർത്തു കൊടുക്കാം, ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക പുറം വശം മൊരിഞ്ഞു വന്നാൽ പാത്രത്തിലേക്ക് മാറ്റാം. ശേഷം അതേ

എഗ്ഗ് ബുർജ്ജി

ആന്ധ്ര സ്പെഷ്യൽ സ്ട്രീറ്റ് സ്റ്റൈൽ എഗ്ഗ് ബുർജി തയ്യാറാക്കാം ഇതിനായി വേണ്ട ചേരുവകൾ മുട്ട – 4 സവാള- 2 തക്കാളി -4 മഞ്ഞൾപ്പൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ജീരകപ്പൊടി -അര ടീസ്പൂൺ ഗരംമസാല -അര ടീസ്പൂൺ കസൂരിമേത്തി -അര ടീസ്പൂൺ മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ ബട്ടർ -ഒരു

ബൺ നിറച്ചത്

വീട്ടിൽ അതിഥികൾ വരുമ്പോൾ അവർക്കായി വ്യത്യസ്തവും, രുചികരവുമായ റെസിപ്പികൾ തയ്യാറാക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്, അതുപോലെ തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്, ബണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ബർഗർ ഇത് തയ്യാറാക്കാനായി 6 ബണ്ണ് എടുത്തു അതിന്റെ മുകൾവശം മുറിച്ചു മാറ്റിയതിനു ശേഷം, ഉൾവശവും മാറ്റി ഹോൾ ആക്കുക, ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചു
1 65 66 67 68 69 1,372