Latest

തൈര് വട നോർത്ത് ഇന്ത്യൻ സ്റ്റൈൽ

വളരെ രുചികരമായ ഒരു നോർത്തിന്ത്യൻ വിഭവം dahi bhalla തയ്യാറാക്കാം ഇത് തയ്യാറാക്കാനായി ആവശ്യമുള്ള ചേരുവകൾ ഉഴുന്ന് പരിപ്പ് -ഒരു കപ്പ് ചെറുപയർ പരിപ്പ് -അര കപ്പ് ഇഞ്ചി പച്ചമുളക് -2 -3 ഉപ്പ് -അര ടീസ്പൂൺ ചെറുചൂടുവെള്ളം കായം- കാൽ ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ തൈര്- 2 കപ്പ് പഞ്ചസാര- 2 ടേബിൾസ്പൂൺ ഗ്രീൻ ചട്നി

ബർഫി

കടലമാവ് കൊണ്ട് തയ്യാറാക്കിയ അതീവ രുചികരമായ ഒരു ബർഫി ചേരുവകൾ റവ – കാൽകപ്പ് നെയ്യ് -അരക്കപ്പ് കടല മാവ്- ഒന്നര കപ്പ് വെള്ളം- 1/3 കപ്പ്‌ പഞ്ചസാര -1 കപ്പ് ഫുഡ് കളർ ഏലക്കായ -പൊടിച്ചത് പാൽപ്പൊടി- അരക്കപ്പ് ഡ്രൈ നട്സ് തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് റവ ചേർത്ത് കൊടുത്തു നന്നായി

റവ , കടലപ്പരിപ്പ് ബർഫി

റവ കൊണ്ടും, കടലപ്പരിപ്പ് കൊണ്ടും തയ്യാറാക്കിയ രണ്ട് തരം ബർഫി റെസിപ്പി ചേരുവകൾ റവ  ബർഫി പഞ്ചസാര -രണ്ട് കപ്പ് kewra water-ഒരു ടീസ്പൂൺ ഏലക്കായ- ഒരു ടീസ്പൂൺ റവ -രണ്ട് കപ്പ് നെയ്യ് -മുക്കാൽ കപ്പ് പാൽപ്പൊടി -അര കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട്- അരകപ്പ് ഡ്രൈ ഫ്രൂട്ട്സ് ആൻഡ് നട്സ് കടലപ്പരിപ്പ് ബർഫി തയ്യാറാക്കാൻ കടലപ്പരിപ്പ് -രണ്ട്

ആവിയിൽ വേവിച്ച അരിപ്പൊടി പലഹാരം

അരി പൊടി കൊണ്ട് ആവിയിൽ വേവിച്ച ഒരു കിടിലൻ മധുരപലഹാരം ചേരുവകൾ അരിപൊടി ശർക്കര തേങ്ങ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക, നന്നായി ഇളക്കിക്കൊണ്ടിരിക്കുക ചൂടായതിനു ശേഷം വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക ,ചൂടാറിയതിനു ശേഷം നന്നായി കുഴച്ചു നല്ല സോഫ്റ്റ് മാവാക്കി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം.മറ്റൊരു

ബിസ്ക്കറ്റ് കേക്ക്

ഓവനും വേണ്ട ബീറ്ററും വേണ്ട അടിപൊളി ബിസ്ക്കറ്റ് കേക്ക് പ്രഷർ കുക്കറിൽ തയ്യാറാക്കാം. ചേരുവകൾ മാരിഗോൾഡ് ബിസ്ക്കറ്റ് -ഒരു വലിയ പാക്കറ്റ് പഞ്ചസാര-അരക്കപ്പ് ബട്ടർ അല്ലെങ്കിൽ ഓയിൽ -കാൽ കപ്പ് പാൽ -ഒന്നര കപ്പ് eno -ഒരു പാക്കറ്റ് ഡ്രൈ ഫ്രൂട്ട് and നട്സ് ചെറി തയ്യാറാക്കുന്ന വിധം ആദ്യം ഒരു മിക്സി ജാറെടുത്തു അതിലേക്ക് ബിസ്ക്കറ്റ് പൊട്ടിച്ചു

സ്പോഞ്ച് കേക്ക്

എണ്ണയോ ബട്ടറോ  ചേർക്കാതെ തയ്യാറാക്കിയ നല്ല സോഫ്റ്റ്  സ്പോഞ്ച് കേക്ക് റെസിപ്പി ചേരുവകൾ മുട്ട -3 പഞ്ചസാര -അരക്കപ്പ് മൈദ- മുക്കാൽ കപ്പ് തയ്യാറാക്കുന്ന വിധം ആദ്യം മുട്ട ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്ത ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക ,ഇനി പഞ്ചസാര ചേർത്തു കൊടുക്കാം, ശേഷം വീണ്ടും നല്ലതുപോലെ മീഡിയം സ്പീഡിൽ ബീറ്റ്

ബൗണ്ടി കേക്ക്

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ബൗണ്ടി കേക്ക് തയ്യാറാക്കാം ചേരുവകൾ കേക്ക് ബാറ്റെർ തയ്യാറാക്കാൻ മുട്ട 3 പഞ്ചസാര 80 ഗ്രാം ഗോതമ്പുപൊടി 80 ഗ്രാം കോകോ പൗഡർ 20 ഗ്രാം പാൽ 50 മില്ലി ഓയിൽ 30 മില്ലി ഉപ്പ് ഒരു പിഞ്ചു ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ coconut മിക്സ് തയ്യാറാക്കാൻ പാൽ 200 മില്ലി ബട്ടർ

സ്പോഞ്ച് ഓംലെറ്റ്

ഫേമസ് ആയ ഒരു ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ആണ് സ്പോഞ്ച് ഓംലെറ്റ് ,നമ്മൾ വീട്ടിൽ തയ്യാറാക്കുന്ന ഓംലെറ്റിനെക്കാളും  നാലിരട്ടി രുചിയാണ് ഇതിന്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്  നോക്കിയാലോ ആദ്യം കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് എടുക്കണം, നന്നായി പതഞ്ഞു പൊങ്ങി വരുന്നത് വരെയും ബീറ്റ് ചെയ്യണം