നാടന്‍ വിഭവങ്ങള്‍ - Page 4

മുളകുപൊടി ചമ്മന്തി

ഇഡ്ഡലി ദോശ ചോറ് ഇവയ്ക്ക് ഒപ്പം കഴിക്കാനായി മുളകുപൊടി കൊണ്ട് രുചികരമായ ഒരു ചമ്മന്തി, വെറും രണ്ടു മിനിറ്റിൽ തയ്യാറാക്കാം. INGREDIENTS ചെറിയുള്ളി -3 വെളിച്ചെണ്ണ -2 1/2 ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് കായപ്പൊടി -കാൽ ടീസ്പൂൺ വെള്ളം -രണ്ട് ടേബിൾ സ്പൂൺ PREPARATION ആദ്യം ഒരു കുഴിയുള്ള പാത്രത്തിലേക്ക്
March 28, 2024

ചിക്കൻ സമോസ

കിടിലൻ  ചിക്കൻ സമൂസ റെസിപ്പി, വീട്ടിലുണ്ടാക്കിയ സമൂസ ഷീറ്റ് വെച്ച് തയ്യാറാക്കിയത്. ആദ്യം ഷീറ്റ് തയ്യാറാക്കാനായി മാവ് റെഡിയാക്കാം, അതിനായി ഒരു ബൗളിലേക്ക് മൂന്ന് കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും അല്പം പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക, എണ്ണ കൂടി ചേർത്ത് കുഴയ്ക്കാം , ഇത് അരമണിക്കൂർ മാറ്റിവയ്ക്കാം. ഇനി സമൂസ മസാല തയ്യാറാക്കാം, ഒരു പാനിൽ
August 3, 2022

വാഴയ്ക്ക ഉപ്പേരി

വാഴയ്ക്കാ / പച്ചക്കായ ഉപ്പേരി ഈ രീതിയിൽ തയ്യാറാക്കിയാൽ ഇഷ്ടമില്ലാത്തവരും കഴിക്കും ആദ്യം വാഴക്ക എടുത്തു തൊലി കളഞ്ഞതിനുശേഷം ചെറുതായി മുറിച്ച് കഞ്ഞിവെള്ളത്തിൽ ഇട്ടുകൊടുക്കുക,കറ പോവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്, ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്തു വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് വേവിച്ചെടുക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റാം, ഇനി ഒരു പാൻ വച്ച് ചൂടാക്കി എണ്ണയൊഴിച്ചു കഴിഞ്ഞു
July 29, 2022

ചക്ക കിണ്ണത്തപ്പം

ചക്കപ്പഴം കൊണ്ട് തയ്യാറാക്കിയ ആവിയിൽ വേവിച്ചെടുത്ത കിണ്ണത്തപ്പം റെസിപ്പി ഇത് തയ്യാറാക്കാനായി എട്ടോ പത്തോ ചക്കച്ചുള എടുത്തു കുരു മാറ്റിയതിനുശേഷം ചെറുതായി മുറിക്കണം, ഇതിനെ കുക്കറിലേക്ക് ചേർത്ത് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് രണ്ടു മൂന്നു വിസിൽ നന്നായി വേവിക്കുക, ആവി പോയതിനുശേഷം കുക്കർ തുറന്ന് ഒരു തവി ഉപയോഗിച്ച് ചക്ക നന്നായി ഉടച്ച് കൊടുക്കുക, ഇതിലേക്ക് 2
July 21, 2022

പുളിയിഞ്ചി കറി

വെറും 3 മിനിറ്റിൽ സദ്യ സ്പെഷ്യൽ പുളിയിഞ്ചി തയ്യാറാക്കാം. ഇതിനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം, നന്നായി ചൂടായി വന്നാൽ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക, ഇനി ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും, വെളുത്തുള്ളിയും ,പച്ചമുളകും ചേർത്തു കൊടുക്കാം. ഇതു നല്ലതുപോലെ വഴറ്റി എടുക്കണം, ഇതിലേക്ക് പിഴിഞ്ഞെടുത്തു വച്ച പുളിവെള്ളം ചേർക്കാം, തിളച്ചു
July 15, 2022

ചക്കക്കുരു ഫ്രൈ

ചക്കക്കുരു ഉപയോഗിച്ച് നമ്മൾ ഒരുപാട് വിഭവങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്, ചോറിനൊപ്പവും , വെറുതെയും കഴിക്കാൻ പറ്റിയ ഒരു സ്പൈസി ചക്കക്കുരു ഫ്രൈ റെസിപ്പി. ഇതു തയ്യാറാക്കാനായി കുറച്ച് ചക്കക്കുരു എടുത്തു ക്ലീൻ ചെയ്തതിനുശേഷം, നീളത്തിൽ ചെറുതായി മുറിച്, ഉപ്പും, കുറച്ച് മഞ്ഞൾപ്പൊടിയും, വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒരു പ്ലേറ്റിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ,അര ടീസ്പൂൺ
June 29, 2022

ചക്ക അട

ചക്ക ഉപയോഗിച്ച് രുചികരമായ ഒരു നാടൻ പലഹാരം തയ്യാറാക്കാം, ആവിയിൽ വേവിച്ചെടുത്ത ചക്ക അട ഇതിനു വേണ്ട ചേരുവകൾ പഴുത്ത ചക്ക ചുള അരിപ്പൊടി -രണ്ടര കപ്പ് ശർക്കര -രണ്ട് വലിയ ടേബിൾസ്പൂൺ ഏലക്കായ -20 ചുക്ക് ഒരു കഷണം ജീരകം -ഒരു സ്പൂൺ നെയ്യ് -ഒരു സ്പൂൺ ഉപ്പ് തേങ്ങ- ഒന്ന് വെള്ളം -ഒരുകപ്പ് വാഴയില ഇത്
June 21, 2022

ചക്ക അട

ചക്ക കൊണ്ടുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്, ചക്ക സീസണിൽ ഒരു വിധം എല്ലാ വിഭവങ്ങളും തന്നെ ഉണ്ടാക്കി കഴിക്കാറുള്ളതാണ് നമ്മൾ, ആവിയിൽ വേവിച്ചെടുത്ത ഹെൽത്തിയായ ഒരു ചക്ക പലഹാരത്തിന്റെ റെസിപ്പി ആണ് ഇത്. ഇത് തയ്യാറാക്കാനായി നല്ല പഴുത്ത ചക്ക പഴത്തിൻറെ ചുള എടുത്ത് കുരുക്കൾ മാറ്റി മിക്സി ജാറിൽ ഇട്ട് നന്നായി അടിച്ചു പേസ്റ്റാക്കി
May 30, 2022
1 2 3 4 5 6 54