കൂട്ടുകറി

പരമ്പരാഗത സദ്യയ്‌ക്കൊപ്പം (ഭക്ഷണം) വിളമ്പുന്ന കേരളത്തിൽ പ്രത്യേകം തയ്യാറാക്കിയ മസാല കറിയാണ് കൂട്ടുകറി. ഈ രുചികരമായ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് ഇവിടെ പരിചയപ്പെടുത്തുന്നു. കൂട്ടുകറി മസാല ഉണ്ടാക്കാനുള്ള ചേരുവകൾ വെളിച്ചെണ്ണ – 2 ടീസ്പൂൺ ജീരകം – 1 ടേബിൾ സ്പൂൺ കുരുമുളക് – 2 ടേബിൾസ്പൂൺ ഉണങ്ങിയ ചുവന്ന മുളക് – 5 എണ്ണം മുകളിൽ സൂചിപ്പിച്ച
April 14, 2024

തനി നാടൻ സാമ്പാർ

വറുത്തരക്കാതെ തയ്യാറാക്കിയ തനി നാടൻ സാമ്പാർ സാമ്പാർ തയ്യാറാക്കാനായി ഒരു പ്രഷർ കുക്കറിലേക്ക് കഴുകിയെടുത്ത അരക്കപ്പ് പരിപ്പും, ഒരു പിടിയോളം ചുവന്നുള്ളിയും, രണ്ട് പച്ചമുളകും, കൊത്തമരയ്ക്ക അഞ്ചെണ്ണം നടുവേ മുറിച്ചതും, ഒന്നര കപ്പ് വെള്ളവും, അല്പം വെളിച്ചെണ്ണയും ചേർത്ത് നന്നായി വേവിച്ചെടുക്കുക, ഇതിലേക്ക് ഒരു ക്യാരറ്റ് ,ഒരു ഉരുളക്കിഴങ്ങ്, ഒരു വഴുതനങ്ങ, അഞ്ചോ ആറോ കഷ്ണം മുരിങ്ങക്കായ, കുറച്ചു
November 28, 2022

തക്കാളി കറി

ചോറിനും, ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ ഈസിയായി തയ്യാറാക്കി എടുക്കാവുന്ന ഒരു തക്കാളി കറി ഒരു മൺചട്ടിയിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും, 4 പച്ചമുളക് കീറിയതും ,മൂന്നോ നാലോ ചെറിയ ഉള്ളി ചെറുതായി കട്ട് ചെയ്തതും ചേർക്കാം ആവശ്യത്തിനുള്ള ഉപ്പും, അല്പം മഞ്ഞൾപ്പൊടി ,അല്പം മുളകുപൊടി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം മുങ്ങി കിടക്കാൻ
November 28, 2022

കോളിഫ്ലവർ കറി

ഇറച്ചി കറിയുടെ രുചിയിൽ കോളിഫ്ലവർ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ ആദ്യം ഒരു പാത്രത്തിൽ മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക, ഇതിലേക്ക് കാൽ കിലോ കോളിഫ്ലവർ ചേർത്തു കൊടുക്കാം, രണ്ടു മിനിറ്റ് തിളപ്പിച്ചതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റാം, ഒരു പാനിൽ 3 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കുക, ഇതിലേക്ക് രണ്ടു പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ഒരു ടീസ്പൂൺ
November 24, 2022

എഗ്ഗ് പെപ്പർ മസാല

സൂപ്പർ ടേസ്റ്റിൽ എഗ്ഗ് പെപ്പർ മസാല തയ്യാറാക്കാം ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുട്ട ചേർത്ത് കൊടുക്കാം, അല്പം ഉപ്പു കൂടിയിട്ട് നന്നായി വേവിച്ചെടുക്കണം. ഒരു മിക്സി ജാറിലേക്ക് മൂന്ന് തക്കാളി അരിഞ്ഞതും അഞ്ചോ ആറോ പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക, രണ്ട് സവാള പൊടിപൊടിയായി അരിഞ്ഞെടുക്കണം, ഇനി മസാല തയ്യാറാക്കാനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ
November 24, 2022

മത്തങ്ങ കറി

നാടൻ രുചിയിൽ ചോറുണ്ണാൻ മത്തങ്ങ കറി ഒരു പ്രഷർ കുക്കറിലേക്ക് മൂന്ന് കപ്പ് മത്തങ്ങ വലിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, കൂടെ 5 പച്ചമുളക് കീറിയതും, ഒരു കപ്പ് വെള്ളവും, ആവശ്യത്തിനു ഉപ്പും ചേർത്തുകൊടുത്തു കുക്കർ മൂടിയതിനു ശേഷം ഒരു വിസിൽ വേവിക്കുക, ഈ സമയം ഒരു കപ്പ് നാളികേരവും, 5 ചെറിയ ഉള്ളിയും, ഒരു ടീസ്പൂൺ
October 28, 2022

വെള്ളക്കടല ,ബീഫ് ലെഗ് റെസിപ്പി

വെള്ള കടലയിൽ ബീഫ് കാൽ ചേർത്ത് തയ്യാറാക്കിയ അടിപൊളി റെസിപ്പി ഗ്രിൽ ചെയ്തെടുത്ത ബീഫ് കാൽ ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം ഒരു പ്രഷർ കുക്കറിലേക്ക് ചേർത്തുകൊടുക്കണം, ഇതിലേക്ക് ഒരു വെളുത്തുള്ളി ചതച്ചത്, മൂന്ന് സവാള പൊടിയായി അരിഞ്ഞത് ആവശ്യത്തിനു പപ്രിക പൗഡർ, മുളകുപൊടി, മഞ്ഞൾപൊടി, കറുവപ്പട്ട, ഇഞ്ചി ഗ്രേറ്റ് ചെയ്തത് , ഒലിവോയിൽ , തിളച്ച വെള്ളം രണ്ടര
October 24, 2022

ഒണിയൻ , ക്യാപ്സികം മസാല

ക്യാപ്സിക്കം ചേർത്ത് തയ്യാറാക്കിയ രുചികരമായ കറി, ഒണിയൻ ക്യാപ്സിക്കം മസാല. ആദ്യം ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു സവാള അരിഞ്ഞതും, ഒരു ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റുക, കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം, ശേഷം പാനിലേക്ക്
September 15, 2022
1 3 4 5 6 7 112