ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

കുരുമുളക് ചിക്കൻ വറവൽ

ചിക്കൻ എപ്പോഴും കറിയാണോ തയ്യാറാക്കാറ്? ഈ കുരുമുളക് ചിക്കൻ വറവൽ ഒന്ന് തയ്യാറാക്കി നോക്കൂ വേറെ ലെവൽ രുചിയാണ്… INGREDIENTS ചിക്കന് – 500 ഗ്രാം കുരുമുളകുപൊടി – 1 ടീസ്പൂൺ +1/2 മുതൽ 1 ടീസ്പൂൺ വരെ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ ഉപ്പ് നാരങ്ങ നീര് – 1/2 നാരങ്ങയുടെ നീര് കറിവേപ്പില ഇഞ്ചി –
February 4, 2024

ചിക്കൻ വരട്ടിയത്

രുചിയൂറും ചിക്കൻ റോസ്റ്റ്. പെട്ടെന്നുണ്ടാക്കാൻ പറ്റിയ എന്നാൽ വളരെ രുചികരമായ ഒരു ചിക്കൻ റോസ്റ്റ് ആണ് ഇത്. ഇതിൽ നമ്മൾ വെറും നാല് ചെരുവകൾ മാത്രമാണ് ചേർക്കുന്നത്, എന്നാൽ രുചിയുടെ കാര്യത്തിൽ കേമൻ. ചേരുവകൾ •ചിക്കൻ – ഒരു കിലോ •ചെറിയ ഉള്ളി – 300 ഗ്രാം •മുളക് ചതച്ച് പൊടിച്ചത് – 4 ടേബിൾ സ്പൂൺ •കറിവേപ്പില
January 1, 2024

ചിക്കൻ കറിയും വെള്ളേപ്പവും

ക്രിസ്മസ് സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ് കോംബോ പച്ചമല്ലി അരച്ചുവച്ച ചിക്കൻ കറിയും വെള്ളേപ്പവും ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്നര ടീസ്പൂൺ മല്ലിയും ഒന്നര ടീസ്പൂൺ കുരുമുളകും മൂന്നു ഗ്രാമ്പൂവും ഒരു ജാതിപത്രിയിൽ അല്പം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക ഈ മസാല അരക്കിലോ ചിക്കനിലേക്ക് ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി ഇവ
December 26, 2023

കുഴിമന്തി

കുഴിയും കുക്കറും ഒന്നുമില്ലാതെ റസ്റ്റോറന്റ് സ്റ്റൈലിൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം… ആദ്യം നാല് കപ്പ് സെല്ലാ റൈസ്, നല്ലതുപോലെ കഴുകിയതിനുശേഷം ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കുക ഒരു വലിയ സോസ്പാനിലേക്ക് 4 വലിയ കഷണം ചിക്കൻ ചേർക്കാം ഇതിലേക്ക് കുറച്ച് വെള്ളവും ഗരം മസാലയും ഉപ്പും ചേർത്ത്നന്നായി വേവിച്ചെടുക്കാം, ഒരു ഡ്രൈ ലമൺ കൂടി ഇതിലേക്ക് ചേർക്കാം. ഒരു
December 24, 2023

കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ

കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ഇത് തയ്യാറാക്കാനായി ഒന്നര കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത് ,ഓരോ കഷണവും നല്ലതുപോലെ ആഴത്തിൽ വരഞ്ഞു കൊടുക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യണം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം, ഒരു
January 14, 2023

തന്തൂരി ചിക്കൻ

ഓവൻ ഇല്ലാതെ അടിപൊളി ടേസ്റ്റിൽ തന്തൂരി ചിക്കൻ തയ്യാറാക്കാം ഇതുതന്നെ തയ്യാറാക്കാനായി ചിക്കന്റെ മുഴുവനായുള്ള ലെഗ് പീസുകൾ മൂന്നെണ്ണം എടുക്കുക,കത്തി ഉപയോഗിച്ച് നല്ല ആഴത്തിൽ വരഞ്ഞു കൊടുക്കണം, ഒരു ബൗളിലേക്ക് 5 ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം ,ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അഞ്ച് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല,
January 5, 2023

പോപ്കോൺ ചിക്കൻ

കെ എഫ് സി സ്റ്റൈൽ പോപ്കോൺ ചിക്കൻ ഈസിയായി വീട്ടിൽ തയ്യാറാക്കാം അരക്കിലോ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ചെറുതായി മുറിച്ചത് ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗാർലിക് പേസ്റ്റ്, മൂന്ന് ടീസ്പൂൺ വിനഗർ എന്നിവ ചേർത്തുകൊടുത്തു നന്നായി മാരിനേറ്റ് ചെയ്യുക, ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് mix
January 2, 2023

പെരി പെരി ചിക്കൻ

പാനിൽ ചുട്ടെടുത്ത പെരി പെരി ചിക്കൻ റെസിപ്പി മാരിനെറ്റ് ചെയ്യാനായി മസാല തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ബ്ലാക്ക് സാൾട്ട് ,ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ജിഞ്ചർ പൗഡർ, രണ്ട് ടീസ്പൂൺ ഗാർലിക് പൗഡർ, രണ്ട് ടീസ്പൂൺ ഒണിയൻ പൗഡർ, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ പപ്രിക്ക പൗഡർ, മൂന്ന് ടീസ്പൂൺ മുളക്
December 28, 2022
1 2 3 82