ഡ്രാഗണ്‍ ചിക്കന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

ഡ്രാഗണ്‍ ചിക്കന്‍

സാധാരണ ചൈനീസ് വിഭവങ്ങളൊക്കെ ഹോട്ടലിൽ പോയി അല്ലേ കഴിക്കുന്നത്‌. എന്നാല്‍ വീട്ടിൽ തന്നെ ചൈനീസ് വിഭവങ്ങൾ നമ്മുക്ക് എളുപ്പത്തിൽ തയ്യാറാക്കാം. ഒരു ചൈനീസ് വിഭവമായ ഡ്രാഗണ്‍ ചിക്കന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഡ്രാഗണ്‍ ചിക്കന്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.