ഈ ചൂട് കാലത്ത് ശരീരത്തിന് കുളിര്‍മ ലഭിക്കാന്‍ സ്പൈസി ലെമണ്‍ ഡ്രിങ്ക്.

സ്പൈസി ലെമണ്‍ ഡ്രിങ്ക്

ഈ ചൂട് കാലത്ത് ശരീരത്തിന് കുളിര്‍മ ലഭിക്കാന്‍ സ്പൈസി ലെമണ്‍ ഡ്രിങ്ക് തയ്യാറാക്കാം. ഇതിനു ആവശ്യമുള്ളത്: Lemon-4, Sugar-4 tbsp, Salt- ½ tsp, Green chilli-1, Mint leaves- 2 sprig. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.