എണ്ണ ഇല്ലാത്ത രുചികരമായ പഴംപൊരി തയ്യാറാക്കാം.

പഴംപൊരി

എണ്ണ തീരെ ഉപയോഗിക്കാതെ രുചികരമായ പഴംപൊരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത് Banana- 2, Wheat Flour- 2 cup, Turmeric Powder- 1/4 tsp, Cumin seeds- 1/2 tsp, Sugar, Water, Salt ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. ചാനല്‍ Subscribe ചെയ്യൂ- Easy & Tasty